top of page
  • Writer's pictureassetspulse0

എന്താണ് എസ് ഐ പി (SIP) ?എന്താണ് എസ് ഐ പി യുടെ നേട്ടങ്ങൾ ?



മ്യൂച്വൽ ഫണ്ടുകളിൽ ഒറ്റത്തവണ നിക്ഷേപിക്കുന്നതിന് പകരം ഒരു നിശ്ചിത ഇടവേളകളിൽ അതായത് പ്രതിവാരമോ പ്രതിമാസമോ അല്ലെങ്കിൽ ത്രൈമാസമോ മുൻകൂട്ടി നിശ്ചയിച്ച ഒരു തുക നിക്ഷേപിക്കുവാൻ സാധിക്കുന്നതിനെയാണ് SIP അല്ലെങ്കിൽ Systamatic Investment Plan എന്ന് പറയുന്നത്.ഓഹരി വിപണിയിലെ അസ്ഥിരതയെക്കുറിച്ചും സമയത്തെ കുറിച്ചും ഉത്കണ്ഠപ്പെടാതെ അച്ചടക്കത്തോട് കൂടി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ എസ് ഐ പി നമ്മെ സഹായിക്കുന്നു. സാധാരണയായി മ്യൂച്വൽ ഫണ്ടിൽ എസ് ഐ പി തുടങ്ങാൻ ആവിശ്യമായ ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്.ഇത് കുറഞ്ഞ വരുമാനക്കാർക്ക് പോലും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുവാൻ സാധ്യമാക്കുന്നു.

12 views0 comments
bottom of page